സിഎംഎസ് എൽപിഎസ് മച്ചുകാട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മച്ചുകാട് സി എം എൽ പി സ്‌കൂളിലെ സ്‌കൂൾതല പ്രവർത്തനങ്ങളും കുട്ടികളുടെ സർഗസൃഷ്ടികളും പ്രസിദ്ധീകരിക്കുന്നതിനുള്ള ഇടമാണ് വാട്സ്അപ്പ് (whats up?)എന്ന സപ്പ്ലിമെൻറ് .സ്‌കൂൾതല സർഗപ്രവർത്തനങ്ങൾ പ്രകടിപ്പിക്കുന്നതിന് കൈയെഴുത്തുമാസികയും ഒരു കുട്ടി ഒരു മാഗസിനും ചുമർപത്രികയും സ്‌കൂൾ തലത്തിൽ നടപ്പിലാക്കി വരുന്നു.