സി എം ജി എച്ച് എസ് എസ് കുറ്റൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 ന് നടന്നു.കുറ്റൂര് ഗവ. എൽ. പി സ്കൂളിൽ നിന്നാരംഭിച്ച പത്താം ക്ലാസ് വിജയികളുടെ അനുമോദന റാലി കുറ്റൂര് ഗവ. ഹയര്സെക്കണ്ടറി സ്കൂളിലെത്തിയതോടുകൂടി പ്രവേശനോത്സവം ആരംഭിച്ചു. ജനപ്രതിനിധികളും പി ടി എ ഭാരവാഹികളും രക്ഷിതാക്കളും അധ്യാപക - അനധ്യാപകരും വിദ്യാര്ത്ഥികളും പങ്കെടുത്തു.