സി എം ജി എച്ച് എസ് എസ് കുറ്റൂർ/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

1

  1. VIGNESH M.B
  2. .ANANDHU KRISHNAN
  3. .ANKIT YESHPAL
  4. .GAUTHAM RAJ
  5. .ALAN C.M
  6. .NANDANA A.K
  7. .FIDHA P.R
  8. HAREESH M
  9. SHAREESH K.S
  10. .ASHIK K.B
  11. AMITH GHOSH P
  12. JAYARAJ M.K
  13. TITUS


കുറ്റൂർ സ്ക്കൂളിന്റെ ഐടി ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഇതിന്റെ പ്രവർത്തനങ്ങൾ എത്രയും പെട്ടന്ന് ആരംഭിക്കാനും, പ്രവർത്തനങ്ങൾ മികച്ചവയാക്കാനും ഞങ്ങൾ ആഗ്രഹിക്കുകയും തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് ആവശ്യമായ സഹകരണങ്ങൾ എല്ലാ ഭാഗത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരുടേയും അനുഗ്രഹം പ്രതീക്ഷിക്കുന്നു.