സി എം എസ്സ് എൽ പി എസ്സ് വെങ്ങളം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

LSS പരീക്ഷയിൽ കുട്ടികൾ വിജയിക്കുന്നു. ശാസ്ത്രമേള, സ്കൂൾ കലോത്സവം മുതലായ രംഗങ്ങളിൽ കുട്ടികൾ കഴിവ് തെളിയിക്കുന്നു. Dr. കിഷോർ തങ്കച്ചൻ ഓർത്തോപിഡിക് ഡോക്ടറായി ആനിക്കാട് ഗവൺമെന്റ് ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു. അധ്യാപകർ, എഞ്ചിനീയർമാർ , സാമൂഹ്യപ്രവർത്തകർ ,രാഷ്ട്രീയ നേതാക്കൾ എന്നീ വിവിധ നിലകളിൽ സേവനം ചെയ്യുന്ന പൂർവ്വ വിദ്യാർത്ഥികൾ ഉണ്ട്.