സി എം എസ് എൽ പി എസ് വാളകം/ക്ലബ്ബുകൾ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് വിദ്യാരംഗം സാഹിത്യവേദി പ്രവർത്തങ്ങൾ സ്കൂളിൽ നടത്തിവരുന്നു.വിദ്യാരംഗം പ്രവർത്തങ്ങൾ എസ് ആർ ജിയിൽ ആസൂത്രണം ചെയ്യാറുണ്ട് .വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും ,വായനാമത്സരം ,നല്ല വായനക്കാരെ തിരഞ്ഞെടുക്കൽ, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ് . കോ ഓർഡിനേറ്റേഴ്‌സ് ആയി ശ്രീമതി :അൽഫോൻസാ മാത്യു ,ശ്രീമതി :ശ്യാമിലി റസ്സൽ എന്നി അധ്യാപകർ പ്രവർത്തിക്കുന്നു .