സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/വിനു വിന്റെ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
വിനു വിന്റെ വീട്

ഒരുഗ്രാമത്തിൽ ഒരു വീട്ടിൽ ആയിരുന്നു വിനുവും അവൻ്റെ അച്ഛനും അമ്മയും താമസിച്ചിരുന്നത് എപ്പോഴും വൃത്തി യില്ലായിരുന്നു ആ വീട് ഒരിക്കൽ ആ ഗ്രാമത്തിൽ ഒരു പകർച്ച വ്യാധി പിടിപെട്ടു ഗ്രാമ വാസികളെല്ലാം ഒരുമിച്ച് നിന്ന് ശുചിത്വവും അതിനുള്ളബോധവൽക്കരണവും നടത്തി എന്നാൽ വിനുവിന്റെ വീട് മാത്രം ഇതൊന്നും വകവച്ചില്ല അത് കൊണ്ട് തന്നെ വിനുവിന്റെ വീട്ടിൽ പകർച്ച വ്യാധി പിടിപെട്ടു ഇത് മൂലം അവനു അച്ഛനെ നഷ്ടപെട്ടു് അവർ അനാഥരായി ഓർക്കുക വിനുവിന് വന്ന ദുരന്തം നമ്മെ വേട്ടയാടാതിരിക്കാൻ നാം ശ്രദ്ധിക്കണം അതിന് നമ്മൾ വീടും പരിസരവും വൃത്തിയാക്കി വെക്കുക

സിയാ ഫാത്തിമ
1 C സി കെ എ ജി എൽ പി സ്കൂൾ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ