സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/മുത്തശ്ശിമാവ്

Schoolwiki സംരംഭത്തിൽ നിന്ന്
മുത്തശ്ശിമാവ്

ആരോ കരയുന്നത് കേട്ടാണ് അപ്പു ഉണർന്നത് അവൻ ചുറ്റും നോക്കി പറമ്പിൽ നിന്നാണ് കരച്ചിൽ കേട്ടത് അവൻ പറമ്പിൽ എത്തി മുത്തശ്ശി മാവാണ് കരയുന്നത് എന്ത് പറ്റി അപ്പു ചോദിച്ചു ഞാൻ അകെ ഉണങ്ങി വരണ്ടിരിക്കുകയാണ് എപ്പോൾ വേണമെങ്കിലും വീഴാം എങ്ങനെയാണ് ഉണങ്ങിയത് അപ്പു ചോദിച്ചത് പ്ളാസ്റ്റിക്ക് കവറുകളും കുപ്പികളും എൻ്റെ വേര് മണ്ണിലേക്ക് ഇറങ്ങുന്നത് തടഞ്ഞു ഞാൻ ഇതെലാം വ്ര്യതിയാക്കാം അപ്പു പരിസരം വൃത്തിയാക്കി മാവിൻ വെള്ളം ഒഴിച്ചു കുറച്ചു ദിസത്തിന് ശേഷം മാവ് പൂക്കുകയും കായ്ക്കുകയും ചെയ്തു മാങ്ങാ പഴുത്തു നല്ലമധുരമുള്ള മാമ്പഴം അപ്പു പറഞ്ഞത് കേട്ട് മാവിൻ സന്തോഷമായി അന്ന് മുതൽ അപ്പു ഒരു തീരുമാനം എടുത്തു പ്രകൃതിയെ സംരക്ഷിക്കും എന്ന്

സൂരജിത്
2 A സി കെ എ ജി എൽ പി സ്കൂൾ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ