സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/കൊറോണ B

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ B



പുറത്തിറങ്ങാൻ പറ്റാതെയായി
കളിക്കൂട്ടുകാരാരും
കാളിമുറ്റത്തു വരാതെയായി
പ്രതിരോധത്തിനായി
പോരാടാം ഈ അവധിക്കാലം
കൊറോണ നീ അകന്നുപോ
ഈ സ്വർഗ്ഗ ഭൂമിയിൽ നിന്ന്

 

അബാൻ മുഹമ്മദ് എം
2 C സി കെ എ ജി എൽ പി സ്കൂൾ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത