സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
സി.എച്ച്.എസ്.എസ്. പോത്തുകല്ല്/എന്റെ ഗ്രാമം
ദൃശ്യരൂപം
പോത്തുകല്ല് നിലമ്പൂ൪
മലപ്പുുറം ജില്ലയിലെ നിലമ്പൂ൪ താലൂക്കിലെ പോത്തുകല്ല് പഞ്ചായത്തിലെ ഗ്രാമമാണ് പോത്തുകല്ല്.
ഭൂമിശാസ്ത്രം
- മലനിരകളും പുഴകളും ധാരാളം
- വിശാലമായ മൈതാനം
- പുൽമേടുകൾ