സി.എച്ച്.എസ്.അടക്കാക്കുണ്ട്/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്

സ്കൂളിൻറെ യശസ്സ് ഉണർത്തുന്നതിൽ ഒഴിച്ചുകൂടാനാവാത്ത പങ്കുവഹിക്കുന്നുണ്ട് സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് യുവാക്കളെ സാമൂഹികപ്രതിബദ്ധതയുള്ള തൊഴിലാക്കിയ വാർത്തെടുക്കാനും സാമൂഹികമായ ഉന്നമനത്തിനായി സജ്ജരാക്കാൻ ഉം സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. സ്കൗട്ട് ആൻഡ് ഗൈഡ് നേതൃത്വത്തിൽ സ്കൂളിൽ യോഗ പരിശീലനം സഹവാസ ക്യാമ്പുകൾ വർക്ഷോപ്പുകൾ പഠനയാത്രകൾ എന്നിവ സംഘടിപ്പിച്ചു വരുന്നു ഓരോ വർഷവും രാജ്യപുരസ്കാർ പരീക്ഷ എഴുതി തിളക്കമാർന്ന വിജയം കൈവരിക്കുന്ന വരാണ് നമ്മുടെ വിദ്യാലയത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് കേഡറ്റുകൾ

എച് എസ് സെക്ഷനിൽ  ടീച്ചേഴ്സ് ഇൻചാർജ് ഡോക്ടർ മുഹമ്മദലി, രേഷ്മ C R, സുധർമ എച് എസ്സ് എസ്സ് സെക്ഷനിൽ പ്രതീപ് മാസ്റ്ററുമാണ്  സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ചുമതല നിർവഹിക്കുന്നത്. ഉദ്ദേശലക്ഷ്യങ്ങൾ കുട്ടികളെ സാമൂഹിക പ്രതിബദ്ധതയുള്ള നേതൃത്വപാടവം വളർത്തിയെടുക്കാൻ കുട്ടികളെ സംഘ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കൽ കുട്ടികളെ ശാരീരികക്ഷമതയും കുട്ടികളിലെ ആത്മവിശ്വാസം ആത്മവിശ്വാസം വരക്കാനും സ്വയംപര്യാപ്തരാക്കൂ ഞാനും ജീവിതനൈപുണികൾ സ്വായത്തമാക്കാനും സ്കൗട്ട് ആൻഡ് ഗൈഡ് വഹിക്കുന്ന പങ്ക് വലുതാണ് ഇതിൻറെ ചാർജ്ജുള്ള സ്കൗട്ട് ഗൈഡ് ക്യാപ്റ്റനും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സംഘടിപ്പിക്കുന്ന ഏഴുദിവസത്തെ ബേസിക് ട്രെയിനിങ് സെഷനും ഏതു ദിവസത്തെ അഡ്വാൻസ് ട്രെയിനിങ് സെഷനും പങ്കെടുത്ത യോഗ്യത നേടിയവരാണ് നേതൃത്വത്തിൽ സ്കൂളിൽ ഒരു ബാൻഡ് ടീമും പ്രവർത്തിക്കുന്നുണ്ട്