സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/അക്ഷരവൃക്ഷം/ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതം


മെഴുകുതിരിപോലെ
ഉണരു നീ....
ജീവിതസ്വപ്നങ്ങളെ ...
പുനർജീവിതമില്ലാത്ത നമ്മളിൽ നിന്ന് തട്ടിപറിച്ചു കെടുത്തരുതേ ഈ മെഴുകുതിരി നാളം.....
ഇത്രമേൽ ധന്യജീവിതം
തട്ടിപ്പറിക്കരുതേ... നീ..
ജീവിതങ്ങളിൽ സ്വപ്നം നിറയും വാക്കുകളും ആഗ്രഹങ്ങളും...
ദേശത്തിന്റെ മക്കളായ നമ്മളിൽ നിന്ന്...
സ്നേഹമാഗ്രഹിക്കുന്ന ദേശത്തോടും മറ്റുള്ളവരുടെ ജീവന് വിലനൽകി പൊരുതി
മുന്നോട്ട് നിങ്ങുന്ന ഭടൻമാരെ....
നിങ്ങളുടെ ധന്യമാം ജീവിതം നമ്മുക്കായി ഉപഹരിച്ചവരെ ജീവിതത്തേക്കാൾ കടപ്പെട്ടിരിക്കുന്നു
നിങ്ങളോട് നാം
ഈ ജീവിതയാത്ര അവസാനിക്കുന്ന നാൾ വരെ....
                
 

ANAKHA.M
10- L സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത