സി.എം.സി.എൽ.പി.എസ് തലമുണ്ട/അക്ഷരവൃക്ഷം/രഹസ്യം

Schoolwiki സംരംഭത്തിൽ നിന്ന്
രഹസ്യം

കാണുന്നത് കണ്ടത് പോലെ
കണ്ണിമപൂട്ടാതെ
കേൾക്കുന്നത് കേട്ടതുപോലെ
ചെവികളടക്കാതെ
പറയേണ്ടത് പറയുന്നത്പോലെ
 നാക്ക് വളയ്ക്കാതെ
തൊടണം തൊടേണ്ടപോലെ
അതല്ലേ കയ്യടക്കം!

നിരഞ്ജൻ എ.വി
3A സി.എം.സി.എൽ.പി.എസ് തലമുണ്ട
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത