സി.എം.എസ്.യു.പി.എസ് തളിക്കുളം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

അങ്ങും ഇങ്ങും എങ്ങും
കേട്ടു മടുത്തൊരു പേരാണനല്ലൂ കൊറോണ
മാസ്കുകള് വച്ച് പുറത്തിറങ്ങാം
തുമ്മുബോഴും ചുമക്കുമ്പോഴും
ടവിൽ ഉപയോഗിച്ചു മുഖം മറക്കുകയും
ഹാൻഡ് വാഷിട്ട് കയ്യ് കഴുകാം
ഇടക്കിടെ മുഖത്തു തൊടാതിരിക്കാം
എന്നുടെ നാട്ടിൽ നന്മക്കായി
ആരോഗ്യത്തിന് രക്ഷക്കായി
കേരള മണ്ണില് സേനയിറങ്ങി
ആരോഗ്യസേന നമ്മുടെ ദൈവം
അവരുടെ വാക്കുകൾ കേട്ടീടാം
അച്ഛനും അമ്മയും കൂടിയിരിപ്പു
കൂടെ ഞങ്ങളും കൂട്ടിന്നിരിന്നു
ലോക്കഡൗണാണ് എന്നൊരു കാലം
ഞങ്ങള് കേട്ടിട്ടില്ല ഇതുവരെ
കൊറോണ എന്നൊരു പേരും മാറ്റി
കോവിഡ് 19 എന്നൊരു പേരും നല്കി
കൈകൾ കഴുകാം അകന്നു നില്ക്കാം
കൊറോണയേ തുരത്തിടാം

ചെല്സിയ കെ എ
6 ബി സി.എം.എസ്.യു.പി.എസ് തളിക്കുളം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത