സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണവും കാർഷിക അവബോധവും വളർത്തുന്നതിനു പരിസ്ഥിതി ക്ലബ് മുൻതൂക്കം നൽകുന്നു. അതോടൊപ്പം വീടുകളിൽ പൂന്തോട്ടം പച്ചക്കറി തോട്ടം എന്നിവയും പരിപാലിച്ചു വരുന്നു. സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു. പരിസ്ഥിതി ക്ലബ് ന്റെ ആഭിമുഖ്യത്തിൽ അധ്യയന വര്ഷം സ്കൂളിൽ പൂന്തോട്ടം, പച്ചക്കറി തോട്ടം ,ഔഷധതോട്ടം എന്നിവ നിർമ്മിച്ച് പരിപാലിച്ചു പോരുന്നുണ്ട്.