സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/ടൂറിസം ക്ലബ്ബ്
ദൃശ്യരൂപം
(സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശാല/ടൂറിസം ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിദ്യാർത്ഥികളുടെ പഠനതാല്പര്യം വളർത്തുന്നതിനും പ്രകൃതിരമണീയമായ കാഴ്ചകൾ കാണുന്നതിനും നടത്തുന്ന യാത്രകളാണ് പഠനയാത്രകൾ. പഠനയാത്രകൾ സജ്ജീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ഈ ക്ലബിലൂടെ സാധിക്കുന്നു.