സഹപാഠിക്ക് ഒരു രൂപ
ഐ ക്യു വളരുന്നതിനോടൊപ്പം ഇമോഷണൽ കോഷ്യന്റിന്റെയും വളർച്ച ലക്ഷ്യമാക്കി ഈ വിദ്യാലയത്തിൽ ഈ വര്ഷം ആരംഭിച്ച പദ്ധതിയാണ് സഹപാഠിക്ക് ഒരു രൂപ .തങ്ങളുടെ ചുറ്റിലുമുള്ള സഹായം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്കു വേണ സഹായം നൽകാൻ ഈ പദ്ധതി അവരെ പ്രേരിപ്പിക്കുന്നു .ഓരോ ക്ലാസ്സിലും കുട്ടികളുടെ പണം ശേഖരിക്കാൻ ഓരോ പെറ്റി നൽകിയിട്ടുണ്ട് .അതിൽ അവർ ശേഖരിക്കുന്ന തുക ഒരുമിച്ചുകൂട്ടി സ്കൂളിലെ തന്നെ നിർധനരായ കുട്ടികൾക്ക് വിതരണം ചെയ്യുന്നു .