ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്/അക്ഷരവൃക്ഷം/ഗതി മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
ഗതി മാറ്റം




ലോകത്തെ പിടിച്ചുലച്ച മഹാമാരി .
നാടിന്റെ മക്കളെ പിടഞ്ഞു വീഴ്ത്തിച്ച മഹാമാരി.
 ലോകത്താകമാനം സമ്പൂർണ്ണ അടച്ചിടൽ .
ഇതിനെല്ലാം കാരണം ഒരാൾ മാത്രം .

ഇനി അതിജീവനത്തിന്റെ നാളുകൾ .
പുറത്തിറങ്ങുമ്പോൾ വായ് മൂടി
ഇരുപത് സെക്കന്റ് കൈകൾ കഴുകി
മഹാമാരിയെ നമുക്ക് തുടച്ചു മാറ്റാം .


കൈലാഷ് ടK
3 ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത