ശിവപുരം എച്ച്.എസ്./അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണം പരിഹാര മാർഗങ്ങൾ

പരിസ്ഥിതി മലിനീകരണത്തിന് ഏറ്റവും നല്ല പരിഹാര മാർഗ്ഗമെന്നുള്ളത് മലകൾ അനാവശ്യമായി നശിപ്പിക്കാതിരിക്കലും മരങ്ങൾ മുറിക്കാതിരിക്കലുമാണ്.പിന്നെ നമ്മൾ നാളെ നമ്മുടെ തലമുറയ്ക്ക് വേണ്ടി അൽപം മരങ്ങൾ നട്ടു പിടിപ്പിക്കലാണ്.പുക പടലങ്ങൾ കാരണം സൂര്യ രശ്മികൾ പ്രതിരോധിക്കുന്ന ഓസോൺ പാളികൾ നശിപ്പിക്കുകയാണ്.അത് തടയാനുള്ള മാർഗമെന്നുള്ളത് മോട്ടോർ വാഹനങ്ങൾക്ക് പകരം ബാറ്ററി വാഹനങ്ങൾ ഉപയോഗിക്കലാണ്.അതു പോലെ ഫാക്ടറികൾ കുറയ്ക്കലാണ്.പരിസ്ഥിതി ശുചിത്വവും ശീലമാക്കുക.പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക.പരിസ്ഥിതി ശുചിത്വത്തിലൂടെ നമുക്ക് രോഗങ്ങളെ തടയാൻ സാധിക്കും.ഭൂമി നമ്മുടെ മാതാവാണ്.അതിനെ നശിപ്പിക്കരുത്.നമുക്ക് ഭൂമിയെ സംരക്ഷിക്കാം.നാളെയുടെ തലമുറയ്ക്ക് വേണ്ടി........!

ഫാത്തിമത്ത് നജ
5C ശിവപുരംHSS
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം