ശിലാഫലകങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീരാഘവവിലാസം എലിമെന്ററി സ്കൂൾ ആയി പ്രവർത്തിച്ചിരുന്ന വിദ്യാലയം  ഹൈസ്കൂൾ ആക്കി ഉയർത്തുന്നതിന് 1956 ൽ മുൻ ചീഫ് മിനിസ്റ്റർ ആയ ശ്രീ. പനമ്പിള്ളി ഗോവിന്ദ മേനോൻ സ്ഥാപക ശിലയിട്ടു. 1957 ൽ ഗവർണർ ആയ  ഡോ: ബി .രാമകൃഷ്ണ റാവു  ചാമി മെമ്മോറിയൽ ഹാൾ നിർമാണത്തിനുള്ള തറക്കല്ലിട്ടു.

സ്ഥാപക ശില 1
സ്ഥാപകശില 2
"https://schoolwiki.in/index.php?title=ശിലാഫലകങ്ങൾ&oldid=1216600" എന്ന താളിൽനിന്ന് ശേഖരിച്ചത്