വെള്ളൂർ സൗത്ത് എൽ പി എസ്/ചരിത്രം
1930 ൽ കൃഷ്ണൻ ഗുരുക്കൾ എന്ന ആളാണ് വിദ്യാലയം സ്ഥാപിച്ചത്.ഇപ്പോൾ 50 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. പി.ടി.എ യുടെ കഠിനമായ പരിശ്രമം കൊണ്ടാണ് ഇവിടുത്തെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയത്. വിദ്യാലയത്തിൽ 4 ക്ലാസ്സുകളും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്.അക്കാദമിക് പരമായി മികച്ച നിലവാരം പുലർത്തുന്നുണ്ട്.