വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങൾ,പോസ്ററർ നിർമ്മാണം,വായനമത്സരം,പ്രബന്ധനിര്മ്മാണം,ശാസ്ത്രമേളയിൽ പങ്കെടുക്കൽ എന്നിവ നടത്താറുണ്ട്. സിദ്ധാർഥ് കിഷോർ 2018-ൽ സംസ്ഥാനതലത്തിൽ ഇലക്യുഷനിൽ എ ഗ്രേഡ് നേടി