വിളയാട്ടൂർ എളമ്പിലാട് എൽ.പി.സ്കൂൾ/ഐ.ടി. ക്ലബ്ബ്
പാഠഭാഗവുമായി ബന്ധപ്പെട്ട് വീഡിയോകൾ, ശബ്ദരേഖകൾ, എന്നിവ പ്രദർശിപ്പിക്കുന്നു.
സ്കൂളിൽ നടക്കുന്ന പരിപാടികൾ ഐ ടി ക്ലബ്ബ്ഡോക്യുമെന്റേഷൻ തയ്യാറാക്കി അവതരിപ്പിക്കുന്നു.
സ്കൂൾ റേഡിയോ യുടെ നിർവ്വഹണം നടത്തുന്നു.
കമ്പ്യൂട്ടർ ലാബ് സജ്ജീകരണവും ഉപകരണങ്ങൾ പരിചയപ്പെടലും നടത്തുന്നു