വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി

ലോകം മുഴുവൻ കഷ്ടത്തിലായ് ,
പുറത്തിറങ്ങാൻ വയ്യേ വയ്യേ
അവിടെയും ലോക്ക് ഇവിടെയും ലോക്ക് .
ലോക്കഡൗണായി ലോകം മുഴുവൻ
ലോകം മുഴുവൻ ഭീതി പടർത്തി
എത്തി നമ്മുടെ വൈറസ്സും
കൊറോണയെന്നു പേരുള്ളതിനെ ,
കോവിഡ് 19 എന്നു വിളിച്ചു നാം
കൂട്ടുകാരെ ഓർത്തിടേണം ഈ
മഹാമാരി ചെറുത്തിടാൻ
ഒന്നിച്ചീടാം തുരത്തീടാം
ഒറ്റക്കെട്ടായ് പൊരുത്തീടാം
നന്നായ് കൈകൾ കഴുകീടേണം
മുഖത്ത് മാസ്ക് ധരിച്ചീടേണം
സാമൂഹിക അകലം പാലിക്കേണം
 ജാഗ്രതയോടെ മുന്നേറു
 

ശ്രീപാർവണ വിളക്കോട്ടൂർ എൽ പി സ്കൂൾ പാനൂർ കണ്ണൂർ
1 A വിളക്കോട്ടൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത