വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/ശാസ്ത്ര ക്ലബ്ബ്
Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടുകളുടെ സർഗ്ഗവാസന
വിമലാഹൃദയ. ജി .എച്ച്.എസ്.എസ് ലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണ എൽ പ്രകാശ് 2018 സംസ്ഥാനതല സ്കൂൾ കലോത്സവം ഹൈ സ്കൂൾ വിഭാഗത്തിൽ ഗതാഗത കുരുക്ക്എന്ന വിഷയത്തെ ആസ്മതമാക്കി വരച്ച ജലഛായ ചിത്രത്തിന് എ ഗ്രേഡ് ലഭിച്ചു