കൊറോണ അതിജീവനത്തിന്റെ മറ്റൊരു പാത
.......................................................................................
കൊറോണവൈറസ് ബാധമൂലം നാമേവരും
ഇന്നി ലോക്ക്ഡൗണിലാണ് ഒരു മഹാമാരിയെ
മുഖാമുഖം കാണുന്ന ഭീകര നാളുകൾ...............................
രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക്
ജനലക്ഷങ്ങലെ കൊന്നൊടുക്കികൊണ്ട്
കൊറോണ യാത്ര തുടരുന്നു
ഗവൺമെന്റ് അപ്പപ്പോൾ നൽകും നിർദേശം
പാലിക്കേണ്ടത് നമ്മുടെ കടമ
നാമിന്നു വീടുകളക്കുള്ളിലാണ്........................
അവിടിരിന്ന് അതിജീവനത്തിന്റെ പാത തേടാം
നമ്മിലെ സർഗവാസനകൾ ഉണർത്താനുള്ള വേദിയാക്കാം
വീടും പരിസരവും വൃത്തിയാക്കാം, മാതാപിതീക്കളെ സഹായിക്കാം
കൃഷി, പുസ്തകവായന ,ചിത്രരചന, തുടങ്ങിയവയിലേർപ്പെടാം
ഗവൺമെന്റ്ിന്റെ ലോക്ക്ഡൗൺ പ്രവർത്തനങ്ങൾക്ക് കരുത്താകാം
പ്രകൃതിയെ ഒന്നു നോക്കൂ...........................അതും
അതിജീവനത്തിന്റെ പാതയിലാണ്
വിശലിപ്തമായ വായുവിനെ അകറ്റി
അന്തരീക്ഷത്തെ ശുചിയാക്കുന്നു.
നദികളെ മാലിന്യത്തിൽ നിന്നും സംരക്ഷിക്കുന്നു.
മൃഗങ്ങൾ സ്വതന്ത്രമായി നടക്കുന്നു
മനുശ്യകുലത്തെയും പ്രകൃതിയെയും
വീണ്ടെടുക്കാൻ നമുക്ക് ഒരുമിച്ച് പൊരുതാം
കൊറോണയെ തുരത്താം............