വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/ക്ലബ്ബുകൾ/2024-25/ഇംഗ്ലീഷ് ക്ലബ്ബ്
ദൃശ്യരൂപം
ക്രിസ്തുമസ് ആഘോഷം



ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിൽ നടന്നു .ക്രിസ്ത്മസ് ആഘോഷത്തിന്റെ ചുമതലയുള്ള സുബിന ടീച്ചർ വളരെ ഭംഗിയായി പരിപാടികൾ സംഘടിപ്പിച്ചു .സാന്താക്ലോസ് ആയി ആശ നാഥ് ടീച്ചർ വേഷമണിഞ്ഞത് കുട്ടികൾക്ക് കൗതുകമായി .ഇത് കൂടാതെ കുട്ടികൾക്ക് അധ്യാപകർ ക്രിസ്ത്മസ് ആശംസിച്ച് ഒരു ഗാനം ആലപിക്കുകയും ചെയ്തു .