സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു . മീനാംബിക ടീച്ചറാണ്  എല്ലാ കാര്യങ്ങളും ചെയ്‌യുന്നത്‌ . ഒരുപാടു കുട്ടികൾ ഇതിൽ അംഗമാണ്