വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/എൻ.സി.സി.

Schoolwiki സംരംഭത്തിൽ നിന്ന്


എൻ .സി .സി പ്രവർത്തനങ്ങൾ

ദേശീയതയ്ക്കു പുറമെ കുട്ടികളിൽ അച്ചടക്കം, വ്യക്തിത്വ വികസനം , സന്നദ്ധ സേവന പ്രവർത്തനങ്ങൾ, സ്വഭാവ രൂപീകരണം, നേതൃത്വ പാടവം തുടങ്ങിയവ വികസിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്കു എൻ .സി .സി വഹിക്കുന്നു . കൃത്യമായ ക്യാമ്പ് കളും പരേഡുകളും മികച്ച രീതിയിൽ നടത്തി വരുന്നു . സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം , ഗാന്ധി ജയന്തി മറ്റു പ്രധാന ദിനാചരണങ്ങൾ വിവിധ ക്ലബ് കളുടെ നേതൃത്വത്തിൽ നടത്തുന്ന അവസരങ്ങളിൽ എൻ .സി .സി കേഡറ്സ് അവരുടെ സേവനങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കി വരുന്നു.