ഉള്ളടക്കത്തിലേക്ക് പോവുക

വി വി എച്ച് എസ്സ് എസ്സ് പോരേടം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

പോരേടം വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റിന്റെ അവധിക്കാല ഓണം ക്യാമ്പ് ' ആർപ്പോ' സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ.സജീബ് ആശ്രമത്തിൽ പതാക ഉയർത്തുകയയും ചടയമംഗലം ISHO ശ്രീ. സുനീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പുഷ്പ. എ.എസ് ആശംസകൾ അറിയിച്ചു.

സി. പി. ഒ മാരായ ശ്രീ.അനീഷ്. എ.ആർ, ശ്രീമതി. ദേവു.പി.ആർ, ഡി.ഐ വേണു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 8, 9 ക്ലാസുകളിൽ പഠിക്കുന്ന 88 കുട്ടികൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ വിവിധങ്ങളായ ക്ലാസുകൾ, മറ്റു വിസിറ്റുകൾ വിവിധ തരം കലാപരിപാടികൾ, ആക്ടിവിറ്റികൾ എന്നിവ സംഘടിപ്പിച്ചു.