വി വി എച്ച് എസ്സ് എസ്സ് പോരേടം/നാഷണൽ സർവ്വീസ് സ്കീം/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
VVHSS POREDOM -NSS

വി.വി.എച്ച്.എസ്.എസ് പോരേടം സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ‘ഉപജീവനം’ പദ്ധതിയുടെ ഭാഗമായി അർഹരായ രണ്ട് വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് തെയ്യൽ മിഷൻ വിതരണം ചെയ്തു.

ജീവനോപാധി കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങൾക്ക് സഹായകമാകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഈ സഹായം കൈമാറി.വിദ്യാർത്ഥികളുടെ സാമൂഹിക ബോധവും സേവന മനോഭാവവും വളർത്താനുള്ള എൻ.എസ്.എസ് യൂണിറ്റിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

2025 വരെ2025-26


-നാഷണൽ സർവ്വീസ് സ്കീം
Basic Details
Academic Year2025-26
അവസാനം തിരുത്തിയത്
07-11-2025Vhsporedom


പ്രവർത്തനങ്ങൾ

ഓറിയന്റേഷൻ

1 സന്നദ്ധം

2 സമദർശൻ

3 നമ്മുടെ ഭൂമി

4 കാരുണ്യ സ്പർശം

5 സ്‌പെസിഫിക് ഓറിയന്റേഷൻ

6 വി ദ പീപ്പിൾ

7 ഡിജിറ്റൽ ഹൈജീൻ

8 സത്യമേവ ജയതേ

9 സമ്മതിദാനാവകാശബോധവത്കരണം

10 ഇമോഷണൽ ഇന്റലിജന്റ്‌സ് ആൻഡ് എമ്പതി

11 യൂണിറ്റ് തല തനത് പ്രവർത്തനങ്ങൾ /ക്ലസ്റ്റർ /ജില്ലാ തലം /സംസ്ഥാനം /ദേശീയതല ഓറിയന്റേഷൻ

കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ

1 കല്പകം

2 ഉപജീവനം /ഭവനം

3 അഗ്നിച്ചിറകുകൾ

4 എന്റെ നാട്ടിലുണ്ടൊരു നല്ലിടം

5 മാലിന്യമുക്ത മഴക്കാലം

6 ടീൻ ഫോർ ഗ്രീൻ

7 പ്രഭ

8 ഐഡിയാത്തോൺ

9 ജീവിതോത്സവം

10 ശലഭോത്സവം

11 ഗാന്ധി ദർശൻ

12 ജീവാമൃതം

13 ആക്ഷൻ പ്ലാനിന്‌ പുറത്തുവരുന്ന യൂണിറ്റ് / ക്ലസ്റ്റർ /ജില്ലാതലം /സംസ്ഥാന /ദേശീയതല പ്രവർത്തങ്ങൾ

ക്യാമ്പസ് പ്രവർത്തനങ്ങൾ

1 സ്നേഹ സംഗമം

2 ഒരു ദിനം ഒരു അറിവ്

3 എന്റെ സംരംഭകത്വം ഉൽപ്പന്ന പ്രദർശന വിപണന മേളകൾ

4 ആരോഗ്യ ക്യാമ്പുകൾ

5 നമ്മുടെ കൃഷിത്തോട്ടം

6 തെളിമ

7 ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ്

8 ആക്ഷൻ പ്ലാനിന്‌ പുറത്തുവരുന്ന യൂണിറ്റ് തല തനത് / ക്ലസ്റ്റർ /ജില്ലാതലം /സംസ്ഥാന /ദേശീയതല പ്രവർത്തങ്ങൾ

പോരേടം വിവേകാനന്ദ സ്കൂൾ അങ്കണത്തിൽ NSS SFU-14,2nd PNR ROVER CREW,2nd PNR GUIDE COMPANY എന്നീ യൂണിറ്റുകൾ ചേർന്ന് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പോരേടം VVHSS ലെ NSS യൂണിറ്റിലേയും, ഗൈഡ് യൂണിറ്റിലെയും കുട്ടികൾ കുരിയോട് BETHSAIDA അനാഥാലയം സന്ദർശിക്കുകയും ഉച്ച ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു.

മ്മതിദാന അവകാശ ബോധവൽക്കരണം.

വിദ്യാർത്ഥികളിൽ വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും, വോട്ടർമാരുടെ കടമകളെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി പോരേടം VVHSS ഹയർസെക്കൻഡറി എൻഎസ്എസ് വിഭാഗം ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.


Home NSS Club HELP