വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം
a
വ്യക്തി ശുചിത്വം
ൽ 'ചൊട്ടയിലെ ശീലം ചുടല വരെ ' എന്നാണല്ലോ ചൊല്ല് അതായത് ചെറിയ കുട്ടികളാവുമ്പോഴേ നമ്മൾ നല്ല കാര്യങ്ങൾ ശീലമാക്കണം അത്തരം നല്ല ശീലങ്ങൾ മരണം വരെ നിൽക്കും നല്ല ശീലങ്ങളിൽ ഏറ്റവും പ്രധാനം ശുചിത്വം തന്നെയാണ് ആദ്യംവ്യക്തി ശുചിത്വം ശീലമാക്കണം പല്ല്തേയ്ക്കുക, കുളിക്കുക, ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ നന്നായി കഴുകുക , നഖം വെട്ടുക, പുറത്തുനിന്നു വന്നാൽ കൈകാലുകൾ സോപ്പുപയോഗിച്ചു കഴുകുക, വൃത്തിയുള്ള വെള്ളം കുടിക്കുക ഭക്ഷണം കഴിക്കുക തുടങ്ങിയവ വ്യക്തി ശുചിത്വത്തിൽ പെട്ടതാണ് വ്യക്തിശുചിത്വത്തോടെ പാലിക്കേണ്ട ഒന്നാണ് പരിസര ശുചിത്വവും നമ്മുടെ വീടും പരിസരവും നാം വൃത്തിയായിസൂക്ഷിക്കണം നാം ഉപയോഗിക്കുന്ന വസ്തുക്കൾ, കിടക്കുന്ന മുറി, നമ്മുടെ ക്ലാസ് റൂം ഇതെല്ലാം വൃത്തിയാക്കേണ്ടത് നമ്മൾ തന്നെയാണ് " "വിദ്യാഭ്യാസത്തിൽ കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത് വൃത്തിയാണ്" ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല നമ്മുടെ രാഷ്ട്രപിതാവായ മോഹൻദാസ് കരംചന്ദ് ഗാന്ധിയാണ് . അങ്ങനെ വ്യക്തി ശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും ആരോഗ്യമുള്ള ഒരു നാടിനായ് നമുക്ക് പ്രയത്നിക്കാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം