വി.എച്ച്.എസ്.എസ്. കരവാരം/പരിസ്ഥിതി ക്ലബ്ബ്/2025-26
ദൃശ്യരൂപം
പരിസ്ഥിതി ദിനം
2025-26 അധ്യയന വർഷത്തെ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ഇക്കോ ക്ലബ് ഉത്‌ഘാടനം ഹെഡ് മിസ്ട്രസ് ശ്രീമതി .റീമ ടീച്ചർ നിർവഹിച്ചു .ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷതൈകൾ നടുകയും പോസ്റ്റർരചന മത്സരം സംഘടിപ്പിക്കുകയും ചെയ്തു .സ്കൂളിൽ നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതിദിന ഗാനം ആലപിക്കുകയും പരിഥിതിദിനത്തെ കുറിച്ച് വിവരണം നടത്തുകയും പരിസ്ഥിതിദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു .പരിസ്ഥിതി ദിന ക്വിസിൽ 8 എ യിലെ ഗാഥ ഒന്നാം സ്ഥാനം കരസ്ഥമാക്കി


