വി.എച്ച്.എസ്. കരവാരം / വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലാസ് മാഗസിൻ. എല്ലാ ഡിവിഷനുകളും അതാതു വർഷം ക്ലാസ് മാഗസീനുകൾ പ്രസിദ്ധീകരിക്കുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി. 1998 ജൂൺ മുതൽ വിദ്യാ രംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു. സാഹിത്യക്വിസ്, ചർച്ചകൾ, ഉപന്യാസ പ്രസംഗ മത്സരങ്ങൾ, തളിര് സ്കോളർഷിപ്പ് പരീക്ഷ എന്നിവ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.