വായിക്കാൻ/സൗകര്യങ്ങൾ
- കുട്ടികളെ ഐടി മേഖലയിൽ പ്രാവീണ്യം ഉള്ളവർ ആക്കി തീർക്കാൻ മികച്ച ഐടി ലാബ്
- വിദ്യാ വാഹിനി പദ്ധതിപ്രകാരം ലഭിച്ച സ്കൂൾ ബസ്
- ഇടയ്ക്കിടെയുള്ള ഗൃഹസന്ദർശന ങ്ങൾ
- മികച്ച എൽ എസ് എസ് പരിശീലനം
- കുട്ടികളെ മികച്ച വായനക്കാർ ആക്കി തീർക്കുവാൻ ലൈബ്രറി സൗകര്യം
- വിശാലമായ കളിസ്ഥലം