വായിക്കാം......

Schoolwiki സംരംഭത്തിൽ നിന്ന്

പാലക്കാട് ജില്ലയിൽ മാത്രം പ്രചാരത്തിലുള്ള നാടോടി നാടക കലാരൂപമായ ആര്യമാല നാടകത്തിന്റെ പ്രചാരകനും പരിശീലകനുമായ പ്രശസ്ത വ്യക്തി

ശ്രീ.പി. വേലായുധൻ . ചിറ്റൂർ തത്തമംഗലം നാട്ടുകാരുടെ സ്വന്തം കളിയച്ഛൻ.

കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ മകരം, കുംഭം, മീനം മാസങ്ങളിൽ രാത്രികാലങ്ങളിൽ

പാലക്കാട് ജില്ലയിൽ മാത്രം പ്രചാരത്തിലുള്ള നാടോടി നാടക കലാരൂപമായ ആര്യമാല നാടകത്തിന്റെ പ്രചാരകനും പരിശീലകനുമായ പ്രശസ്ത വ്യക്തി

ഈ കലാരൂപം പാരമ്പര്യമായി അവതരിപ്പിച്ച് വരുന്നു. ചെറിയ ചെണ്ട, ഇലത്താളം എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന ഈ കലാരൂപം ചിട്ടപ്പെടുത്തിയിരിക്കുന്നത് തമിഴ് കലർന്ന മലയാള ഭാഷയിലാണ്.ഇദ്ദേഹം 2017 ൽ മരണപ്പെട്ടു.

"https://schoolwiki.in/index.php?title=വായിക്കാം......&oldid=1293800" എന്ന താളിൽനിന്ന് ശേഖരിച്ചത്