വായന മാസാചരണ പ്രവർത്തനങ്ങൾ /ജി എൽ പി സ്കൂൾ മുണ്ടൂർ
വായന മാസാചരണ പ്രവർത്തനങ്ങളുടെ സമാപനം നടത്തി. ദിനവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നടത്തിയ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനവിതരണം നടത്തി. സമാപന സമ്മേളനം കഥാകാരനും അധ്യാപകനുമായ ശ്രീ കെ എൻ കുട്ടി മാസ്റ്റർ നിർവഹിച്ചു. വിദ്യാലയത്തിലെ ബുൾബുൾ യൂണിറ്റ് അംഗങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി.