വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്

ഫലകം:BoxTop1കോവിഡ് കോവിഡ് 19 കൊറോണ വൈറസ് പകർത്തുന്ന ഒരു രോഗമാണ് ഈ വൈറസ് ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ലോകത്ത് ആദ്യമായി ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് കൊറോണ വൈറസ് മൂലമുണ്ടാകുന്ന കോവിഡ് .19 സ്ഥിതീകരിച്ചത് പിന്നീട് എല്ലാ രാജ്യങ്ങളിലും പടർന്നു പിടിക്കുക ആയിരുന്നു. മൈക്രോസ്കോപ്പിലൂടെ നീരീക്ഷിച്ചാൽ കിരീടത്തിൻ്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൗൺ എന്നർത്ഥം വരുന്ന കൊറോണ എന്ന പേര് വൈറസിന് ശാസ്ത്രലോകം നൽകിയ ത് പനി, ചുമ, ശ്വാസതടസം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ പിന്നീട് ഇത് ന്യൂ മോണിയയിലേക്ക് നയിക്കും.ഈ വൈറസിന് വാക്സിനേഷൻ ഇല്ല'രോഗ വ്യപനം തടയാൻ വേണ്ടത് ശുചിത്വമാണ് 'കൈകൾ സോപ്പോ, സാനിറ്റൈസ റോ ഉപയോഗിച്ച് 20 സെക്കൻ്റെങ്കിലും നന്നായി കഴുകുക, ആൾകൂട്ടങ്ങളിൽ നിന്ന് പരമാവധി അകലം പാലിക്കുക എന്നിവയാണ് മുൻ കരുതലുകൾ ആരോഗ്യ പ്രവർത്തകരുടെയും സർക്കാറിൻ്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക

ദേവ്ന
3 വലിയന്നൂർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം