വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ ഗോ ബേക്
കൊറോണ ഗോ ബാക്
പരിസരം എപ്പോഴും വൃത്തിയാക്കണം. നമ്മുടെ വീടും മുറ്റവും എപ്പോഴും വൃത്തിയാക്കണം. പരിസരത്തിൽ ഒന്നും വലിച്ചെറിയരുത്. നമ്മുടെ വീട്ടുമുറ്റത്ത് ചെടികളും മാരങ്ങളും വെച്ചുപിടിപ്പിക്കുക. അത് തണലും ശുദ്ധവായുവും നൽകും. മരങ്ങൾ മുറിച്ചുമാറ്റരുത്. പരിസരം മലിനമാക്കരുത്. പരിസരം മലിനമായാൽ കൊതുകുകൾ മുട്ടയിടും രോഗങ്ങൾ വരും. അതുകൊണ്ടു നാം എപ്പോഴും നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം