ജെ.ആർ.സി വിദ്യാർഥികൾക്കുള്ള സ്കാർഫ് ഇൻ സെറിമണി നടത്തി. പ്രധാനാധ്യാപകൻ വി അനിൽ ഉദ്ഘാടനം ചെയ്തു. എം മുകുന്ദൻ മാസ്റ്റർ, രമ്യ ആർ എന്നിവർ സംസാരിച്ചു.