ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


വായനദിനം - 2024

വായന വാരാചരണത്തോട് അനുബന്ധിച്ച് സ്കൂളിൽ പുസ്തക തൊട്ടിൽ ഒരുക്കി. ജന്മദിനത്തിൽ ഒരു പുസ്തകം പുസ്തകത്തൊട്ടിലിലേക്ക് നൽകുവാൻ കുട്ടികൾ തീരുമാനം എടുത്തു.