റ്റി എം വി എം എച്ച് എസ് വെട്ടിയാർ/അക്ഷരവൃക്ഷം/മാതൃവിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
മാതൃവിലാപം




 രാവിൽ നിലാപക്ഷി എന്തേ നിശബ്ദയായി ?
കുളിർ തെന്നലിൻ തലാോടൽ ഇല്ലാകിലോ?
നിലാനേരത്ത് നിലാത്തീരത്ത് ഞാൻ തേടും
 കുളിരില്ല കുളിരിന്റെ തളിരുമില്ല

      എന്റെ തുലികതുമ്പിൽ കവിതയില്ല
       കാലങ്ങൾ പാേഴിയുമ്പാേൾ
       ലേകം ഇരുളിലേക്കിഴയുബാോൾ
       കാണാതെ പോകയോ നീ നിന്റെ കിരാതകൃത്യം ?

കണ്ണുനീരിന്റെ നീർചാലിതിൽ‍
കരി പുരണ്ടോരാ നേർലിപികൾ
കാട്ടിത്തരുന്നോരാ ചിത്രം , നേരുള്ള ചിത്രം
നീറുന്ന ഭൂമി തൻ ചിത്രം .
 
           കീറി മുറിക്കപെട്ടാേര ഭൂമി
          ഒാസോണിൽ നിളെ സുക്ഷിരങ്ങളായി
          കണാമെല്ലായിടത്തും വില്ലനാം പ്ലാസ്റ്റിക്കിനെ

ദുഖഭാരവും പേറി അമ്മ ഉഴലുന്നു മൃതമായി
എങ്കിലും സത്യസന്തോഷമേകി കനിവായ് കാവലായ് നീ
പാടി കൊടിത്തിചടാം ഞാനിപ്പാട്ട് നിന്റെ ജീവനെ

         കാക്കാൻ അമ്രത്ഒൗഷധി ഗീതം .
         മർത്ത്യ നിർത്തുന്നിൽ നിചപ്രവർത്തികൾ
         കാക്കീ നിൻ അരുമയാം മാതാവിന
        പോറ്റുപുലർത്തുന്ന പുണ്യഭൂമിയെ

നക്ഷത്റ ജാലങ്ങൾ മൂകമായിമോഴിയുന്നു
കാറ്റിൽ കനൽ ചുളകൾ എരിയുന്നു
 കേഴുന്ന ഭൂമിതൻ നിലവിളി ശബ്ദം
കേഴുന്ന ഭൂമിതൻ നിലവിളി ശബ്ദം

       കാറ്റിലലയുന്നു കടലിലുലയുന്നു
      പുഴയിലൊഴുക്കുന്നു , കനലിലെരിയുന്നു
     എന്നിലതു തിന്നിളായ് പടരുന്നു
       സർവം സഹയായ ഭൂമി

നിനക്കെന്തോരു സഹനമാണമ്മേ
നിൻമുലപ്പാലും പാനം ചെയ്തിട്ടുമന്തേ
ഇവരിന്നു ബുദ്ധിശൂന്യരായി ?
ആരോ അർഥമറിയാതെ എഴുതിയ വരികളായി

      സത്യ കവിയാം ഒ .എൻ. വി.യെപ്പോലെ
      ഞാനുമേകുന്നു നിനക്കായി ചരമഗീതം
      “ ഇനിയും മരിക്കാത്ത ഭൂമീ നിന്നാസന്ന
        മൃതിയൽ നിനക്കാത്മ ശാന്തി

മാപ്പുനൽകൂ മഹാമായേ
മൂഡരാമീ മനുഷ്യർക്ക്
ദുഷ്ട ചിന്ത ദുരാത്മാക്കളെ
 മാറ്റി നിർത്തു മനുജനിൽ .
 

ശ്രുതി.എസ്സ്
10 A TMVMHS<Vettiyar
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത