റ്റി ഇ എം യു പി എസ് പേരൂർക്കട/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം..

1. കാലമേ കാലങ്ങളെ
നിൻ കരതാരിൽ
കളിവീണ ഉണരുന്നു
മണ്ണിൽ പതിഞ്ഞ നിശബ്ദതകൾ 5. ഈ ജന്മത്തിൽ ഞാൻ ചെയ്ത
എന്നിലെ ശുചിത്വമില്ലായ്മയാൽ
കരയുന്നു നാടും - നഗരവും
കണ്ണുനീർ പൊഴിക്കുന്നു ലോകവും
2. പെറുക്കി ഞാൻ സൂക്ഷിപ്പൂ
നാളെയുടെ ശുചിത്വം
എന്നിൽ നീർക്കുമിള പോലെ
നാന്പിട്ടുണരുന്നു. 6 എവിടെയോ നിലവിളികൾ കേൾക്കുന്നു
എൻ ചെവികളിൽ -
എങ്ങും മൂകമായ ദിനങ്ങൾ
കടന്നു പോകുന്നു കൺമുന്നിലൂടെ
3. കാണുന്നു ഞാൻ സ്വപ്നത്തിൽ
എൻ കൈകൾ ചെളിക്കുണ്ടിൽ
പതിയുന്നതായി -
മനസിൽ തെളിയുന്നു 7 മനുഷ്യർ തൻ കൈകൾ - മുഖങ്ങൾ
കാലുകൾ - കഴുകുന്നു - ജാ(ഗതയോടെ
കാലമേ കാത്തുസൂക്ഷിച്ചുവോ -
അശുത്വത്തെ ഹൃത്തിൽ നിന്നും നീക്കിടുവാൻ
4. വൃത്തിഹീനമായി
കു‍ഞ്ഞിളം കവിളുകൾ
വികൃതികൾ കണ്ടിട്ട്
ചിരിക്കുന്നു കൂട്ടുകാർ 8 ലോകവും തല കുനിക്കുന്നു
ശുചിത്വത്തിൻ പാംങ്ങൾ പംിക്കാത്ത
ജനകോടികളുടെ മുറവിളികൾ
സ്വപ്ന സങ്കൽപങ്ങളെല്ലാം
ഞെരിഞ്ഞമരുന്നു ഒരു അണുവിനാൽ

ജോഷ്മ എസ്സ് ജോണി
6 എ റ്റി . ഇ .എം .യു .പി .സ്കൂൾ , പേരുർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത