യു പി എസ് നടുപ്പൊയിൽ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ദിന പരിപാടികൾ കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഉദ്ഘാടനം ചെയ്യുന്നു .

ലോകം മുഴുവൻ പരിസ്ഥിതിയെ കുറിച്ച് ചിന്തിക്കുകയും ചർച്ച നടത്തുകയും ചെയ്യുന്ന ഈ കാലത്ത് വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ പരിസ്ഥിതി ക്ലബ്‌ രൂപീകരിക്കപ്പെട്ടത്. അതിനു സഹായകമായ നിരവധി പരിപാടികൾ നമ്മുടെ സ്കൂളിലും ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ് .


.