യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
  കോവിഡ് 19    

ഇത് ലോക്ക്ഡൗൺ കാലം
പുറത്തിറങ്ങാൻ കഴിയാത്ത കാലം
ഈ മഹാമാരിക്കാലം
ലോകം നിശ്ചലമായിരിക്കുന്നു
ഈ രോഗംവരുത്തീടാൻ
കാരണക്കാരു നമ്മൾ തന്നെ
എങ്കിലും ഗുണമുണ്ടായി
മ‍്യഗങ്ങൾക്കും പക്ഷിമ‍്യഗാദികൾക്കും
വായുവും അന്തരീക്ഷവും ശുദ്ധമായി.
പക്ഷെ നഷ്ടം നമ്മൾക്കാണേ
മനുഷ്യകുലത്തിനു മാത്രം .

 


Nandana
8B യു.എൻ എച്ച്. എസ്. പുല്ലൂർ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത