യു.എച്ച്.എസ്സ്.എസ്സ്. അന്നനാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സൗകര്യങ്ങൾ

ഊട്ട്പുര
ചിത്രരചന ക്ളാസ്സ്
ചിത്രരചന

വിശാലമായ കളിസ്ഥലം, ഐ ടി വിദ്യാഭ്യാസത്തിന് വേണ്ടി നൂതനമായ കമ്പ്യൂട്ട൪ ലാബ്, ലൈബ്രറി ,ലബോറട്ടറി വിശാലമായ ഊട്ടുപുര,ടോയ് ലറ്റുകൾ കൗൺസിലിംഗ് റൂം എന്നിവ. ചിത്രരചന, കരാട്ടേ, സ്പോക്കൺ ഇംഗ്ലീഷ് എന്നിവ വളരെ വിദഗ്ദരായ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവ൪ത്തിച്ചു വരുന്നു. പഠനം സുഖമമാക്കൂന്നതിന് L C Dയുടെ സഹായത്തോടെയുള്ള ദൃശ്യാവിഷ്ക്കാരക്ലാസൂകൾ ഇവിടെ നടത്തിവരുന്നു . കലാകായിക രംഗങ്ങളിൽ മികവു പുല൪ത്തുന്ന വിദ്യാ൪ത്ഥികള്ക്ക് വളരെഏറെ പ്രോത്സാഹനം നൽകി വരുന്നു. വൈകീട്ട് മൂന്ന് മണി മുതൽ ഫുട്ട്ബോൾ, ഹാൻഡ്ബോൾ എന്നിവക്കുള്ള കോച്ചിംങ്ങ് ക്യാമ്പ് നടത്തുന്നു.

.കൂടുതൽ വായിക്കുക