ഉള്ളടക്കത്തിലേക്ക് പോവുക

മൗണ്ട് കാർമൽ എൽ.പി.എസ് മാമണ്ണ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

പാവക്കുട്ടി പഴത്തിന്റമ്മേ, പഴത്തിന്റമ്മേ.. ഒരു വാഴയില തരുമോ? എന്റുണ്ണിക്കു വസ്ത്രം തയ്ക്കാനാ.. പഴത്തിന്റമ്മേ, പഴത്തിന്റമ്മേ.. ഒരു കഷ്ണം ഉണ്ണിപ്പിണ്ടി തരുമോ? എൻറുണ്ണിക്കു ലൈറ്റിടാനാ.. പഴത്തിന്റമ്മേ, പഴത്തിന്റമ്മേ.. പഴത്തിൻറെ മഞ്ഞനിറം തരുമോ? എൻറുണ്ണിക്കു നിറമില്ലാത്തോണ്ടാ..

                 _ നവതേജ് സി.എസ് നായർ _