മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/നമ്മുടെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ നാട്

നമ്മുടെ കൊച്ചു നാടായ കേരളം
സുന്ദരമായൊരു കേരള നാട്
പെട്ടന്ന് വന്നൊരു മഹാമാരി
ലോകത്തെ ആകെ പിടിച്ചുകുലുക്കി
ആരോഗ്യ പ്രവർത്തകർ ആഞ്ഞുപിടിച്ചു.
ദൈവം കനിഞ്ഞൊരു നാടായ കേരളം
ആ മഹാമാരിയെ തളച്ചിടുന്നു.

ആദിദേവ് എൻ
5 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത