മണ്ണാറശാല യു പി എസ് ഹരിപ്പാട് /സംസ്കൃതം ക്ലബ്ബ്.
സംസ്കൃത പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ച വച്ചുകൊണ്ടിരിക്കുന്ന സ്കുൂളാണ് മണ്ണാറശാല യു പി സ്കുൂൾ

സംസ്കൃതദിനാഘോഷം

സംസ്കൃതദിനാഘോഷം യു ട്യൂബ് ലിങ്ക്
"ശ്രാവണികം 2021"
കേരള സംസ്കൃത അധ്യാപക ഫെഡറേഷന്റെ നേതൃത്വത്തിൽ സംസ്കൃത ദിനാഘോഷത്തിന്റെ ഭാഗമായി "ശ്രാവണികം 2021" എന്ന പേരിൽ സംസ്ഥാന തലത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.
LP വിഭാഗം അഭിനയ ഗീതം ഗൗരി ലക്ഷ്മി: 3D.
UP വിഭാഗം വാർത്താ വായന മത്സരം എയ്ഞ്ചൽ ജോഷ്വാ: 7D എന്നീ വിദ്യാർത്ഥിനികൾ ആലപ്പുഴ ജില്ലയിൽ നിന്നും ഒന്നാം സ്ഥാനത്തിന് അർഹരായി. ഇവരെ സംസ്ഥാന തല മത്സത്തിലേക്ക് തിരഞ്ഞെടുത്തു.
സംസ്ഥാന തല മത്സത്തിൽ രണ്ടുപേരും എ ഗ്രേഡ് നേടി.
