മ
മ
മങ്ങലം = വിവാഹം
മണാളൻ = വരൻ
മണങ്ങുക = കുനിയുക
മണാട്ടി = വധു
മണി = സമയം
മധിർക്കൽ = മധുരിക്കൽ
മല്ലിക = മുല്ല
മയ = മഴ
മയി = കൺമഷി
മറ = കുളിമുറി
മക്കൊ = മക്കൾ
മാച്ചി = ചൂല്
മാട്ടം = കൂടോത്രം
മിണ്ടി = സംസാരിച്ചു
മിറ്റം = മുറ്റം
മീത്ത = മുകളിൽ
മുക്കോത്തി = മുക്കുവത്തി
മുക്കോൻ = മുക്കുവൻ
മുണ്ടച്ചക്ക = കൈതച്ചക്ക
മുണ്ടാത്തത് = സംസാരിക്കാത്തത്
മുണ്ടി = ചേംബ്
മേൺച്ചു = വാങ്ങിച്ചു
മേങ്ങി = വാങ്ങി
മേസ = മേശ
മൊള് = മുളക്
മോന്തി = സന്ധ്യ
മോളിൽ = മുകളിൽ
മൂർച്ച = കൊയ്ത്ത്
മോന് = മകൻ
മോള് = മകൾ