ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/ഗണിത ക്ലബ്ബ്-17
ഗണിത ക്ലബ്ബ്
ശ്രീ ജേക്കബ് സാർ ഇതിന് നേതൃത്വം വഹിക്കുന്നു. ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ നടത്തി വരുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ കുട്ടികളിൽ ഗണിതത്തിനോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നു.